"Welcome to Prabhath Books, Since 1952"
What are you looking for?

ഗുരുവായൂർ സത്യഗ്രഹം ഒരു പുനർവായന

4 reviews

ഗുരുവായൂർ  സത്യഗ്രഹം കേരളചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന   ഐതിഹാസികമായ സമരമാണ്. ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ച ഗുരുവായൂർ  സത്യഗ്രഹം അവർണരുടെ ക്ഷേത്രപേവശനവുമായി  ബന്ധപ്പെട്ട ശ്രദ്ധേയ സ്വാതന്ത്ര്യ പോരട്ടമാണ്. വർത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വർഗിയ ഫാസിസ്റ്റുകളുടെ തെറ്റായ വ്യാഖ്യനങ്ങൾക്ക് മറുപടിയായി ഗുരുവായൂർ സത്യഗ്രഹത്തെ പുനർ വായനയ്ക്ക് വിധേയമാക്കുന്നു.

270 300-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support